പതുക്കെ പതുക്കെ എന്നിലെ കവിയെ എന്നിലെ കാര്‍ട്ടൂണിസ്റ്റ് വിഴുങ്ങുകയായിരുന്നു. എന്നിട്ടും ചാവാതെ കിടക്കുന്ന കവി ഇടയ്ക്കൊക്കെ പുറത്ത് ചാടാന്‍ ശ്രമിക്കുന്നുണ്ട്.....
World's FASTEST PERFORMING CARTOONIST. Set a WORLD RECORD in Speed drawing by sketching 50 celebrity Caricatures within 5 minutes in the year 2008. Initiated the art form VARAYARANGU which explores the performing level possibilities of FINE ART as a STAGE ART. Mobile 9447740749
7 comments:
Awesome Mr. Jitesh. So you are a "sarvakalavallabhan"!
cartoonist ile kaviyeyum enikkishtaayi tto.
thanks a lot
മഴയെ സ്നേഹിച്ചു സ്നേഹിച്ചു
ഒരു മഴത്തുള്ളിയായി തീര്‍ന്നുവോ
നിന് ജീവിതം,എന്നന്നേക്കുമായ്?
മഴ ഫോട്ടോഗ്രഫിയും മഴക്കവിതകളും എല്ലാം പോരട്ടെ. വിക്ടര്‍ ജോര്‍ജ്ജിനെ ഓര്‍മ്മിച്ചുകൊണ്ടെഴുതിയ കവിത കൊള്ളാം.
നന്നായിരിക്കുന്നു ജിതേഷ്,വിക്ടര്‍ ജോര്‍ജ്ജിന്റെ പടങ്ങളുടെ ഒരു ലിങ്ക് തരാമോ ആര്‍ക്കെങ്കിലും ??
ജിതേഷ് ചേട്ടാ...
:)
എത്ര മനോഹരമായ ചിത്രങ്ങള്‍! കുഞ്ഞു കവിതയും!
Post a Comment