not me.....by the rain.....

not me.....by the rain.....
കരിയിലകളില്‍ കരിവളകിലുക്കം

Thursday, July 5, 2007

I and I



ഞാനും ഞാനും
ഞാനല്ല!
മുമ്പുണ്‍ടായിരുന്ന ഞാന്‍
ഇപ്പോഴുള്ള ഞാന്‍
ഇനിയത്തെ ഞാന്‍
ഞാനാര്‍...?
ഞാനേത്...?

(ദ്രവം...ഖരം....ബാഷ്പം...
ഗര്‍ഭസ്ഥം ദ്രവരൂപം
ഇഹജന്മം ഖരരൂപം
ശേഷം അരൂപം....?)

ഞാനും ഞാനും
ഞാനല്ല!
ഞാനും ഒന്നല്ല
ഞാനും ഞാനും
തമ്മില്‍ക്കണ്ടാല്‍
തമ്മില്‍ത്തല്ലിച്ചത്തേനേം....!




No comments: