not me.....by the rain.....

not me.....by the rain.....
കരിയിലകളില്‍ കരിവളകിലുക്കം

Thursday, July 5, 2007

Rain Photography




(A poem published in Malayala Manorama Weekly 2007 July 21 issue)

വിക്ടര്‍ ജോര്‍ജ്
മഴയുടെ പ്രാണനായകന്‍....!

പ്രണയം മൂര്‍ച്ഛിച്ച ഒരുനാള്‍

ഒരു പേമഴ അവനേം കൊണ്ട്

എങ്ങോട്ടോ ഒളിച്ചോടി....

അവരുടെ കുഞ്ഞുങ്ങളല്ലോ
നാം കാണുമീ മഴച്ചിത്രങ്ങള്‍...!!!


7 comments:

WorldView said...

Awesome Mr. Jitesh. So you are a "sarvakalavallabhan"!

rohit said...

cartoonist ile kaviyeyum enikkishtaayi tto.

എസ്. ജിതേഷ്ജി/S. Jitheshji said...

thanks a lot

Sapna Anu B.George said...

മഴയെ സ്നേഹിച്ചു സ്നേഹിച്ചു
ഒരു മഴത്തുള്ളിയായി തീര്‍ന്നുവോ
നിന്‍ ജീവിതം,എന്നന്നേക്കുമായ്?‍

മഴത്തുള്ളി said...

മഴ ഫോട്ടോഗ്രഫിയും മഴക്കവിതകളും എല്ലാം പോരട്ടെ. വിക്ടര്‍ ജോര്‍ജ്ജിനെ ഓര്‍മ്മിച്ചുകൊണ്ടെഴുതിയ കവിത കൊള്ളാം.

മുസാഫിര്‍ said...

നന്നാ‍യിരിക്കുന്നു ജിതേഷ്,വിക്ടര്‍ ജോര്‍ജ്ജിന്റെ പടങ്ങളുടെ ഒരു ലിങ്ക് തരാമോ ആ‍ര്‍ക്കെങ്കിലും ??

ശ്രീ said...

ജിതേഷ് ചേട്ടാ...
:)
എത്ര മനോഹരമായ ചിത്രങ്ങള്‍‌! കുഞ്ഞു കവിതയും!