appol, niyamathinte noolamalakaliloode oru cartoonistinte koode oru kaviyum undayirunnu alle? mazhaye pattiyulla kavitha valare sundaramanu. may be because i love rain. LET IT RAIN...... with best regards...
പ്രണയജാലകവാതില് തുറന്നു നീ കരുണയൂറുന്ന കൈക്കുമ്പിള്‍ തൊട്ടിലില്‍ എന്ടെ ജീവനൊളിപ്പിച്ചുവയ്ക്കുക. എന്‍ കനവുകള്‍ പങ്കിട്ടെടുക്കുക. കെട്ടുപോയ മിഴിവെട്ടം പിന്നെയും വെട്ടമായി തിളങ്ങുന്നതാണ് ഞാന്‍. അന്ധഗായികേ നീയിന്നറിയുക വീണ്ടെടുത്ത നിന് കാഴ്ചയാണിന്നു ഞാന്‍........
വളരെ മനോഹരമായ കവിതയാണിത്..മുകളില്‍ പറഞ്ഞ വരികള്‍ ഏറെ മനോഹരവും.നമ്മുടെ വലിയ നീണ്ട ജീവിതത്തിനോടുള്ള ഓരോ ചോദ്ദ്യ ചിന്നമാണ് ഓരോ മിന്നാമിനുകിന്റെയും ജീവിതം....അവ നിങ്ങള്‍ പറഞ്ഞപോലെ കേട്ടുപോയ പലരുടെയും വെട്ടാമായിരിക്കാം ദൂരെ നിന്നും ഉതിര്‍ന്നു വീണ വെട്ടാമായിരിക്കാം നിഷ്കളങ്കമായ ആ നിലത്തുള്ളിയുടെ യാത്രയേ കുറിച്ചെഴുതിയ ജിതേഷ് എട്ടന് ഈ ചെറിയ അനുചന്റെ ആശംസകള്‍...വീണ്ടും എഴുതണം.....
ജിതേഷ്, കവിതകള്‍ കൊള്ളാം, മഴ ക്കവിത കൂടുതല്‍ ഇഷ്ട്ടപ്പെട്ടു.. ആകാശം ഭൂമിയെ പ്രണയിക്കുന്ന സമയം.. ഓരോ മഴത്തുള്ളീയും ജീവന്റെ രേണുവായ് ഭൂമിയാം അമ്മ തന് ഗര്‍ഭപാത്രത്തിലേക്ക്.. നല്ല വരികള്‍.. all the best..
തടിയുള്ളവര്‍ തിന്നുക മാത്രാവും ചെയ്യിണ്ടാവാ എന്നായിരുന്നു ധാരണ. ബ്ലോഗുകളില്‍ കവിത അന്വേഷിച്ചാല്‍ ജന്മം പാഴാവും എന്നേ കരുതീത്..അങ്ങനെ എത്ര ധാരണകള്‍ മാറീന്നറിയ്യോ, ഈ ബ്ലോഗ് വായിച്ചപ്പോള്‍.. നന്മകള് ഒരു അജ്ഞാത. അങ്ങനെ എഴുതീപ്പോള് ‘ജഡം’ എന്നൂടി ചേര്‍ക്കാന്‍ തോന്നല്‍.. ഇങ്ങനെയിരിയ്ക്കട്ടെ എന്നു, അമ്മു
ജിതേഷ്.., ഇന്നാണ് ഈ മനോഹര ബ്ലോഗ് കണ്ടതും വായിച്ചതും. വളരെ സുന്ദരമായ ഒരു പൂന്തോപ്പില്‍ എത്തിയ പ്രതീതി. നന്നായിരിക്കുന്നു. താങ്കളെകുറിച്ച് കൂടുതലറിയാന്‍ തോന്നുന്നു.
ജിതേഷ്, വളരെ നന്നായിരിക്കുന്നു നിങ്ങളുടെ ബ്ളോഗ്. നല്ല കവിതകളും. കാര്‍ട്ടൂണിസ്റ്റിന് എങ്ങനെ ഇത്രനല്ല കവിയാകാന്‍ കഴിയുന്നുവെന്ന് ആശ്ചര്യം. ആക്ഷേപഹാസ്യത്തിണ്റ്റെ ലോകത്ത് ഭാവനക്കെവിടാണ് സ്ഥാനം. മാത്രമല്ല വക്കിലിണ്റ്റെ കുശാഗ്രതയൊന്നും കവിതയിലില്ലതാനും..റിയലി ഗുഡ്. പിന്നെ ഈ ഭാവന കളഞ്ഞുപോകാതെ സൂക്ഷിക്കണം. ഭാവുകങ്ങളോടെ... നിസാര്‍ മുഹമ്മദ്, ബ്യൂറോ ചീഫ്, വീക്ഷണം ദിനപത്രം, ആലപ്പുഴ. check my blog for only news.. www.vasthavam.blogspot.com
പണം പ്രതിഭയെ വിലക്കെടുക്കുംബോള് ... നഷ്ടം സംബവിക്കുന്നത് ഒരു പ്രതിഭക്കു ജന്മം നല്കിയ മനുഷ്യ സമൂഹത്തിനാണ്. പ്രതിഭയുടെ കൂടെ ഉയര്‍ത്തപ്പെടേണ്ട സമൂഹം ധനികന്റെ ചീഞ്ഞ പ്രണയ കഥയിലെ വര്ണതുകിലുകളുടെ കണ്ണഞ്ഞിക്കുന്ന പ്രകാശ്ത്തില് ദിക്കറിയാതെ മുങ്ങിത്താഴുംബോള് ആത്മാഭിമാനനഷ്ടപ്പെട്ട് ജനം ബുദ്ധിശോഷണം വന്ന കഴുതകളാകുകയാണു ചെയ്യുന്നത്. ധനികന്റെ പ്രേമക്ഥ പാടിനടക്കാനുള്ള അടിമബോധം .....
കലാകാരന്മാരെങ്കിലും ഈ സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍.... ചിത്രകാരന്റെ ഏറ്റവും വലിയോരു ആഗ്രഹം ഇത്രയും നിസ്സാരമായ കാര്യമാണ്.
ജിതേഷിന്റെ നല്ലൊരു പൊസ്റ്റില്‍ വന്ന് ചിത്രകാരന്റെ ഭ്രാന്തമായ ചിന്തകളുടെ കെട്ടഴിച്ചതിന് ക്ഷമാപണം.
ഇതിലെ എല്ലാ കവിതകളും മറ്റു ഒര്ക്കൂട്ട് കമ്മുണിറ്റി കളില്‍ പ്രകാശനം ചെയ്തതാണെങ്കിലും വീണ്ടും ഈ ബ്ലോഗില്‍ മനോഹാരിത വര്‍ദ്ദിച്ചിരിക്കുന്നു. എല്ലാവിധ ഭാവുകങളും നേരുന്നു.
സാര്‍.... താങ്കളുടെ കയ്യില്‍ നിന്നും കുറേനാള്‍ മുമ്പ് ഞാന്‍ വാങ്ങിക്കൊണ്ടുപോയ രേഖാചിത്രങ്ങള്‍ ഉപയോഗിച്ച് ഞാന്‍ താങ്കള്‍ക്കായ് ഒരു ബ്ലോഗ് തുടങ്ങുന്നു....
നന്നായെഴുതുന്നു ജിതേഷ്.ചില വാക്കുകളുടെ ആവര്‍ത്തനം അവയോടുള്ള സൌന്ദര്യബോധത്തില്നിന്നുള്ളതാണെന്നു കരുതുന്നു,പക്ഷേ അവ പൊതുവില്‍ കവിതയെ നശിപ്പിക്കുന്നില്ലേ എന്നു സംശയം
വലിയ വളച്ചുകെട്ടലുകള്‍ ഇല്ലാതെ നേരേ മനസ്സില്‍ തൊടുന്ന കവിതകള്‍.....ഏറ്റവും ഇഷ്ടമായ കവിത “എനിക്കു നിന്നോടു പറയുവാനുള്ളതു.....”ഒരു സംശയം കാര്‍ട്ടൂണിസ്റ്റില്‍ നിന്നും കവിയിലേക്കോ കവിയില്‍ നിന്നും കാര്ട്ടൂണിസ്റ്റിലേക്കോ പരകായ പ്രവേശം?
കവിതകള്‍ മുഴുവനായും വായിച്ചില്ല. ആദ്യത്തെ ചിലത് വായിച്ചു. നന്നായിരിക്കുന്നു. ഇനി ബൂലോകത്തില്‍ സ്ഥിരമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ട്ടൂണുകളും ബ്ലോഗുകളില്‍ ഇടണം.
Hi when i ve seen ur mail, i thought simply as like the other mails i used to get from our orkut friends, so i didnt check the blog yesturday simply i was sitting in office & i ve gone to ur blog, i fealt it is interesting so i ve taken print out & read it in night, now i feel to write my comments Really it is interesting i Like these poems, 1. " Enikku Ninnodu Parayanullathu" 2. "Kuruthy" 3. 'Nara" really it is touching u r telling about the freedom of an orphan (anadhante swathantryam -but it is not like that, anathathvam athu tharunna vedana athu anubhavichu thanne ariyanam, anubhavikkunnavane athu manasilakukayum ullu in one way we all are orphans Nara- it is very true, narakkan estam ulla oralu polum undakilla, it is a sign of ageing
ജിതേഷ്...ഇട്ടിമാളുവിന് കൊടുത്ത ഒരു കമന്റ് വഴിയാണ് ഇവിടെയെത്തുന്നത്..ഈ ബ്ലോഗ് ഒരുക്കിയിരിക്കുന്നത് തന്നെ കൂടുതല്‍ ഹൃദ്യമായി തോന്നി...കവിതകളെല്ലാം ഒരുപാടിഷ്ടമായി...
ഇതില്‍ എനിക്ക് ഏറെയിഷ്ടമായത് എനിക്ക് പറയുവാനുള്ളത് എന്ന കവിതയാണ്... വായനയുടെ സുഖവും..നിര്‍വൃതിയിലേക്ക് മടങ്ങാനുള്ള ത്വരയും ഓരോ കവിതയില്‍ നിന്നും ആസ്വാദകന് ലഭിക്കുന്നുണ്ട്... അഭിനന്ദനങ്ങള്‍.....
you have just been tagged http://innocentposts.blogspot.com/2007/07/hey-all-blogger-tells-me-this-is-post.html visit for more information btw, a very nice blog..
You have a future in malayalam peotry.When you publish your first collection of poetries, send me a author signed complimentary copy to my address.Also read my postings in http://www.stamplover.ning.com, http://wwwwthodiyoormail-pradeep.blogspot. com etc
പതുക്കെ പതുക്കെ എന്നിലെ കവിയെ എന്നിലെ കാര്‍ട്ടൂണിസ്റ്റ് വിഴുങ്ങുകയായിരുന്നു. എന്നിട്ടും ചാവാതെ കിടക്കുന്ന കവി ഇടയ്ക്കൊക്കെ പുറത്ത് ചാടാന്‍ ശ്രമിക്കുന്നുണ്ട്.....
World's FASTEST PERFORMING CARTOONIST. Set a WORLD RECORD in Speed drawing by sketching 50 celebrity Caricatures within 5 minutes in the year 2008. Initiated the art form VARAYARANGU which explores the performing level possibilities of FINE ART as a STAGE ART. Mobile 9447740749
55 comments:
Hai....it is very nice..........
Jithesh bhai, Actualy njan kavitha vayikarilla.....but ningalude scrap kitiyapol veruthe onnu open cheythu noki.....njan 2 enname vayichullooo...mazha and victor george..... simple kavitha..but othiri ulladakam undu..athil....bakiyum njan vayikunnundu...iniyum nalla nalla kavithakal ezhuthanam....ente ella vidha ashamsakalum ningalku undakum...snehathode... dileep thrikkariyoor
Njanen mishikkudannayiloode thankalude kavithakkudanna kandu...
njan kandathoru kavithayallaa...
oru jeevitham...
oru bodham...
oru maranam...
neerum nissahaayatha...
nombarangalude nirakkut...
ilachaarthinde marmmaram...
alayiladangathe uzharunna vishaadam...
ivayude aakasathaye thankalude kavithayennu parayaamenkil...
njan kandathu kavithayaanu
“ കരിയിലകളില്‍ കരിവളകിലുക്കം.“ നല്ല ഫീല്‍ ഉള്ള വരികള്‍.......... ആശംസകള്‍ നേരുന്നു
Its really touching.Expecting more and more from you.
Great Poems.Expecting more and more from you.All the best.
വളരെ ഹൃദയസ്പര്‍ശിയായ കവിതകള്‍.ജിതേഷേട്ടനു എല്ലാ ഭാവുകങ്ങളും നേരുന്നു.ഇനിയും ഒരുപാട് എഴുതുമെന്നു പ്രതീക്ഷിക്കുന്നു.
cartoon chinthakalude vazhiyil kavihrudayam churungippokathirikkatte..
manassil thattunna varikal..
chithrangal eere artavathum, aakarshakavum..
bhavukangal..
appol, niyamathinte noolamalakaliloode oru cartoonistinte koode
oru kaviyum undayirunnu alle?
mazhaye pattiyulla kavitha
valare sundaramanu.
may be because i love rain.
LET IT RAIN......
with best regards...
വളരെ നല്ല കവിതകള്‍, വീണ്ടും വീണ്ടും എഴുതുക
പ്രണയജാലകവാതില് തുറന്നു നീ
കരുണയൂറുന്ന കൈക്കുമ്പിള്‍ തൊട്ടിലില്‍
എന്ടെ ജീവനൊളിപ്പിച്ചുവയ്ക്കുക.
എന്‍ കനവുകള്‍ പങ്കിട്ടെടുക്കുക.
കെട്ടുപോയ മിഴിവെട്ടം പിന്നെയും
വെട്ടമായി തിളങ്ങുന്നതാണ് ഞാന്‍.
അന്ധഗായികേ നീയിന്നറിയുക
വീണ്ടെടുത്ത നിന് കാഴ്ചയാണിന്നു ഞാന്‍........
വളരെ മനോഹരമായ കവിതയാണിത്..മുകളില്‍ പറഞ്ഞ വരികള്‍ ഏറെ മനോഹരവും.നമ്മുടെ വലിയ നീണ്ട ജീവിതത്തിനോടുള്ള ഓരോ ചോദ്ദ്യ ചിന്നമാണ് ഓരോ മിന്നാമിനുകിന്റെയും ജീവിതം....അവ നിങ്ങള്‍ പറഞ്ഞപോലെ കേട്ടുപോയ പലരുടെയും വെട്ടാമായിരിക്കാം ദൂരെ നിന്നും ഉതിര്‍ന്നു വീണ വെട്ടാമായിരിക്കാം നിഷ്കളങ്കമായ ആ നിലത്തുള്ളിയുടെ യാത്രയേ കുറിച്ചെഴുതിയ ജിതേഷ് എട്ടന് ഈ ചെറിയ അനുചന്റെ ആശംസകള്‍...വീണ്ടും എഴുതണം.....
എല്ലാ കവിതകളും ഇഷ്ടമായ്...
ചിത്രങ്ങളും
പ്രണയജാലകവാതില് തുറന്നു നീ
കരുണയൂറുന്ന കൈക്കുമ്പിള്‍ തൊട്ടിലില്‍
എന്ടെ ജീവനൊളിപ്പിച്ചുവയ്ക്കുക.....
Its really wonderful.
Especially when it comes through a colourful blog it becomes attractive too..
all the best jitheshji....
Hi Jithesh .....
Adi poli aayittundu...
ee blog open cheyyan njan vaikippoyo enna oru samsayam mathram.....
Ellavidha Ashamsakalum.....
ajeesh
സുന്ദരമായിരിക്കുന്നു വക്കീല്‍ സാറേ....
അഭിനന്ദനങ്ങളും....ആശംസകളും നേര്‍ന്നുകൊള്ളുന്നു......
hello...
it's very very nice..........
beautiful linessssss
your imagination is wonderful...
I hope that One day U will be the star of malayalam poemssss
God bless U
all the best.............Aji
ജിതേഷ്, കവിതകള്‍ കൊള്ളാം, മഴ ക്കവിത കൂടുതല്‍ ഇഷ്ട്ടപ്പെട്ടു..
ആകാശം ഭൂമിയെ പ്രണയിക്കുന്ന സമയം..
ഓരോ മഴത്തുള്ളീയും ജീവന്റെ രേണുവായ്
ഭൂമിയാം അമ്മ തന് ഗര്‍ഭപാത്രത്തിലേക്ക്..
നല്ല വരികള്‍.. all the best..
ജിതേഷ്, കവിതകളും ചിത്രങ്ങളും adipolii......ഇഷ്ടമായ്...ആശംസകള്‍
jeevithathinte nerkkazhchayanu kavitha ennu viswasikkunna aalanu njan. jithesh nte kavithakal palappozhum namme jeevithathinteyum pranayathinteyum vallatha chila aazhangalil kondethikkunnavayanu. taj mahal panitha shilpiyekkurichulla kavitha vallatha onnanu. pranayathinte nithya smarakangale vanolam pukazhthumbolthanne athu srishticha shilpikku pinaja duravastha aarum orkkarilla. ingine jeevithathinte edukalil manjupoya anokam shilpikalude vyadhakalum vedanakalum dharalam kanan sadhikkum. ee vedana namme palappozhum bhoothakalathinte nanutha smaranakalilekku pidichu valikkunna onnanu. jitheshinu ente ella bhavukangalum nerunnu....
Kavithakal Nannairickunnu. 'NARA' kooduthal ishtapettu
Manoj Maani
കുറെ മനോഹരമായ കവിതകള്‍...
തുടര്‍ന്നും എഴുതുക, ഞങ്ങള്‍ കാത്തിരിക്കുന്നു
നരയുടെ സ്വകാര്യതകള്‍ വളരെ ഇഷ്ടപ്പെട്ടു.:)
തടിയുള്ളവര്‍ തിന്നുക മാത്രാവും ചെയ്യിണ്ടാവാ എന്നായിരുന്നു ധാരണ. ബ്ലോഗുകളില്‍ കവിത അന്വേഷിച്ചാല്‍ ജന്മം പാഴാവും എന്നേ കരുതീത്..അങ്ങനെ എത്ര ധാരണകള്‍ മാറീന്നറിയ്യോ, ഈ ബ്ലോഗ് വായിച്ചപ്പോള്‍..
നന്മകള്
ഒരു അജ്ഞാത.
അങ്ങനെ എഴുതീപ്പോള് ‘ജഡം’ എന്നൂടി ചേര്‍ക്കാന്‍ തോന്നല്‍..
ഇങ്ങനെയിരിയ്ക്കട്ടെ
എന്നു,
അമ്മു
'nara'naayingane ishtamaayi
others r album poems, u r a good lyricist ! try a hand in it.
ജിതേഷ്.., ഇന്നാണ് ഈ മനോഹര ബ്ലോഗ് കണ്ടതും വായിച്ചതും. വളരെ സുന്ദരമായ ഒരു പൂന്തോപ്പില്‍ എത്തിയ പ്രതീതി. നന്നായിരിക്കുന്നു. താങ്കളെകുറിച്ച് കൂടുതലറിയാന്‍ തോന്നുന്നു.
Hello Jithesh, all the poems and pictures are very very nice, really appreaciate your mind.. and especially the for the pictures. its so nice.
Wish you all the best...
by Noushad
jithesh chetta..... blog ennathu enthanennu ippola enikku manasilayathu... valare santhosham undu innu muzhuvan ini joli cheyyamennu thonnunnilla.... blog reading kazhinjitte ini wrk cheyyunnulloo......soooooper..............keep going..........
[b]Jithesh chetta Njan Pratheesh Blog supper................ pinne njanum oru Blog create cheyyunnundu.......Chettanum athil kayari comment cheyyanam tto?.....byeeeeeeeeeeee
abhinnadanmgal saneham dr.kanam KVMS Ponkunnam
ജിതേഷ്, വളരെ നന്നായിരിക്കുന്നു നിങ്ങളുടെ ബ്ളോഗ്. നല്ല കവിതകളും. കാര്‍ട്ടൂണിസ്റ്റിന് എങ്ങനെ ഇത്രനല്ല കവിയാകാന്‍ കഴിയുന്നുവെന്ന് ആശ്ചര്യം. ആക്ഷേപഹാസ്യത്തിണ്റ്റെ ലോകത്ത് ഭാവനക്കെവിടാണ് സ്ഥാനം. മാത്രമല്ല വക്കിലിണ്റ്റെ കുശാഗ്രതയൊന്നും കവിതയിലില്ലതാനും..റിയലി ഗുഡ്. പിന്നെ ഈ ഭാവന കളഞ്ഞുപോകാതെ സൂക്ഷിക്കണം. ഭാവുകങ്ങളോടെ... നിസാര്‍ മുഹമ്മദ്, ബ്യൂറോ ചീഫ്, വീക്ഷണം ദിനപത്രം, ആലപ്പുഴ. check my blog for only news.. www.vasthavam.blogspot.com
എസ്. ജിതേഷ്,
ഇത്രയും നല്ലൊരു ബ്ലൊഗ് ഇവിടെയുള്ള വിവരം ഇതുവരെ ഞാന്‍ അറിയാത്തതില്‍ ഖേദം.
താജുമഹല്‍ പ്രണയത്തിന്റെ സ്മാരകമായി കാണാന്‍ ചിത്രകാരനും ഇഷ്ടപ്പെടുന്നില്ല. ഈഫാല്‍ ഗോപുരമ്പോലെ ശില്പ്പിയുടെ സൃഷ്ടിയായിത്തന്നെ വിലയിരുത്തപ്പേടേണ്ടതണ് താജുമഹലും.
പണം പ്രതിഭയെ വിലക്കെടുക്കുംബോള് ... നഷ്ടം സംബവിക്കുന്നത് ഒരു പ്രതിഭക്കു ജന്മം നല്കിയ മനുഷ്യ സമൂഹത്തിനാണ്. പ്രതിഭയുടെ കൂടെ ഉയര്‍ത്തപ്പെടേണ്ട സമൂഹം ധനികന്റെ ചീഞ്ഞ പ്രണയ കഥയിലെ വര്ണതുകിലുകളുടെ കണ്ണഞ്ഞിക്കുന്ന പ്രകാശ്ത്തില് ദിക്കറിയാതെ മുങ്ങിത്താഴുംബോള് ആത്മാഭിമാനനഷ്ടപ്പെട്ട് ജനം ബുദ്ധിശോഷണം വന്ന കഴുതകളാകുകയാണു ചെയ്യുന്നത്. ധനികന്റെ പ്രേമക്ഥ പാടിനടക്കാനുള്ള അടിമബോധം .....
കലാകാരന്മാരെങ്കിലും ഈ സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍.... ചിത്രകാരന്റെ ഏറ്റവും വലിയോരു ആഗ്രഹം ഇത്രയും നിസ്സാരമായ കാര്യമാണ്.
ജിതേഷിന്റെ നല്ലൊരു പൊസ്റ്റില്‍ വന്ന് ചിത്രകാരന്റെ ഭ്രാന്തമായ ചിന്തകളുടെ കെട്ടഴിച്ചതിന് ക്ഷമാപണം.
ജിതേഷ് ഭായ്,ഒരോ കവിതയും ഓരോ പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത് അസ്വാദകര്ക്കു കൂടുതല്‍ സഹായകരമാകും എന്നു തോന്നുന്നു..!
മലയാളം ബ്ലോഗിംഗിലേക്ക് സ്വാഗതം..!
Jithesh bhai, njan ingine oru blog ulla kariyam arinjirundilla, thangalude scrap kandapollanu manasilayathu kavithakal ellam assalayittundu, iniyum nalla nalla kavithakal prathikshichukond snehathode... krishna kumar chalakudy.
Jithesh Bhai,
Simply excellent.
Keep this sprit up 4 ever.
Congrats.
Krishnaprasad N.G.
Hyderabad.
ഇതിലെ എല്ലാ കവിതകളും മറ്റു ഒര്ക്കൂട്ട് കമ്മുണിറ്റി കളില്‍ പ്രകാശനം ചെയ്തതാണെങ്കിലും വീണ്ടും ഈ ബ്ലോഗില്‍ മനോഹാരിത വര്‍ദ്ദിച്ചിരിക്കുന്നു.
എല്ലാവിധ ഭാവുകങളും നേരുന്നു.
വിക്രമന്
സ്വാഗതം
പ്രിയപ്പെട്ട ജിതേഷ് ... വളരെ മനോഹരമായിരിക്കുന്നു..
ആശംസകളും, ഭാവുകങ്ങളും നേരുന്നു......!!
മിന്നാമിനുങ്ങിന്റെ യാത്ര അതിമനോഹരമായി.
ഈ വരികള്‍ ഒഴിച്ചാല്‍.
നരകവാതിലാം കൊക്കുപിളര്‍ത്തുന്നു
ഇരയെ കാക്കുന്ന രാക്കിളി മുന്നിലായ്...!
മറ്റു വരികളിലെയപേക്ഷിച്ച് ഭാവഭ്രംശം വന്നതുപോലെ. എന്തോ ഒന്ന്.
ഒത്തിരി അറിയാത്തതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.
സാര്‍....
താങ്കളുടെ കയ്യില്‍ നിന്നും കുറേനാള്‍ മുമ്പ് ഞാന്‍ വാങ്ങിക്കൊണ്ടുപോയ രേഖാചിത്രങ്ങള്‍ ഉപയോഗിച്ച് ഞാന്‍ താങ്കള്‍ക്കായ് ഒരു ബ്ലോഗ് തുടങ്ങുന്നു....
നന്നായെഴുതുന്നു ജിതേഷ്.ചില വാക്കുകളുടെ ആവര്‍ത്തനം അവയോടുള്ള സൌന്ദര്യബോധത്തില്നിന്നുള്ളതാണെന്നു കരുതുന്നു,പക്ഷേ അവ പൊതുവില്‍ കവിതയെ നശിപ്പിക്കുന്നില്ലേ എന്നു സംശയം
വലിയ വളച്ചുകെട്ടലുകള്‍ ഇല്ലാതെ നേരേ മനസ്സില്‍ തൊടുന്ന കവിതകള്‍.....ഏറ്റവും ഇഷ്ടമായ കവിത “എനിക്കു നിന്നോടു പറയുവാനുള്ളതു.....”ഒരു സംശയം കാര്‍ട്ടൂണിസ്റ്റില്‍ നിന്നും കവിയിലേക്കോ കവിയില്‍ നിന്നും കാര്ട്ടൂണിസ്റ്റിലേക്കോ പരകായ പ്രവേശം?
കവിതകള്‍ മുഴുവനായും വായിച്ചില്ല. ആദ്യത്തെ ചിലത് വായിച്ചു. നന്നായിരിക്കുന്നു. ഇനി ബൂലോകത്തില്‍ സ്ഥിരമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ട്ടൂണുകളും ബ്ലോഗുകളില്‍ ഇടണം.
Word veri onnu eduthu mattiyal saukaryamayi:)
ഈ ജിതേഷ് തന്നെയാന്നോ മനോരമയുടെ പത്തനംതിട്ട സ്പെഷ്യലില്‍ എഴുതിയ ജിതേഷ്?
അതെ അന്‍പു,
മനോരമയില്‍ കഴിഞ്ഞയിടെ പഴഞ്ചൊല്ലുകളെക്കുറിച്ച് എഴുതിയ അതേ ജിതേഷ്. ലേഖനം ശ്രദ്ധിച്ചതിന് നന്ദി.
കൊള്ളാം,ഇഷ്ടമായ്...
ആശംസകളും, ഭാവുകങ്ങളും നേരുന്നു......!!
prathap monalisa(പ്രതാപ് മൊണാലിസ)
കവിതകളില്‍ കവിത തീരെ ഇല്ലാത്ത ഈ കാലത്ത് നിന്റെ കവിതകള്‍ സുഖം തരുന്നു .പാരായണക്ഷമതയാണ്, എന്നെ കൊതിപ്പിക്കുന്നത്-കെ.ലാല്‍ .
കവിതകളില്‍ കവിത തീരെ ഇല്ലാത്ത ഈ കാലത്ത് നിന്റെ കവിതകള്‍ സുഖം തരുന്നു .പാരായണക്ഷമതയാണ്, എന്നെ കൊതിപ്പിക്കുന്നത്-കെ.ലാല്‍ .
Hi
when i ve seen ur mail, i thought simply as like the other mails i used to get from our orkut friends, so i didnt check the blog yesturday simply i was sitting in office & i ve gone to ur blog, i fealt it is interesting so i ve taken print out & read it in night, now i feel to write my comments
Really it is interesting
i Like these poems,
1. " Enikku Ninnodu Parayanullathu"
2. "Kuruthy"
3. 'Nara"
really it is touching
u r telling about the freedom of an orphan (anadhante swathantryam -but it is not like that, anathathvam athu tharunna vedana athu anubhavichu thanne ariyanam, anubhavikkunnavane athu manasilakukayum ullu
in one way we all are orphans
Nara- it is very true, narakkan estam ulla oralu polum undakilla, it is a sign of ageing
Keep on writhing
"ALL THE BEST"
Sreeku
hi
really nice
it reflects a lot of memories
thanks for that
ജിതേഷ്...ഇട്ടിമാളുവിന് കൊടുത്ത ഒരു കമന്റ് വഴിയാണ് ഇവിടെയെത്തുന്നത്..ഈ ബ്ലോഗ് ഒരുക്കിയിരിക്കുന്നത് തന്നെ കൂടുതല്‍ ഹൃദ്യമായി തോന്നി...കവിതകളെല്ലാം ഒരുപാടിഷ്ടമായി...
ഇതില്‍ എനിക്ക് ഏറെയിഷ്ടമായത് എനിക്ക് പറയുവാനുള്ളത് എന്ന കവിതയാണ്...
വായനയുടെ സുഖവും..നിര്‍വൃതിയിലേക്ക് മടങ്ങാനുള്ള ത്വരയും ഓരോ കവിതയില്‍ നിന്നും ആസ്വാദകന് ലഭിക്കുന്നുണ്ട്...
അഭിനന്ദനങ്ങള്‍.....
you have just been tagged http://innocentposts.blogspot.com/2007/07/hey-all-blogger-tells-me-this-is-post.html
visit for more information
btw, a very nice blog..
Jiteshchettante blog kandu..athimanoharam...kavithakal ellam thanne nannayittundu...really touching lines.....eniyum ezhuthi theliyaan daivam anugrahikkatte ennu eeshwaranodu prarthikkunnu....Pinne, blog-ile profile-il ninnum manasilaayi mol-de peru Shivani ennanu ennu....nte perum Shivani enna.....
hoping to read more poems from ur blog :-)
Shivani
പുതിയൊരു കവിതാ ബ്ലോഗ്
www.naakila.blogspot.com
You have a future in malayalam peotry.When you publish your first collection of poetries, send me a author signed complimentary copy to my address.Also read my postings in http://www.stamplover.ning.com, http://wwwwthodiyoormail-pradeep.blogspot.
com etc
Mashaeee elam nala kavitakal...
Post a Comment